Surprise Me!

പഞ്ചാബിൽ കോൺഗ്രസിന്റെ പടയോട്ടം | Oneindia Malayalam

2019-01-01 389 Dailymotion

Congress sweeps panchayat polls in Punjab; AAP, SAD cry foul<br />പഞ്ചാബില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയത് മികച്ച വിജയം. ഞായറാഴ്ച നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് കുതിപ്പ്. എന്നാല്‍ വ്യാപക അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചു.<br /><br />

Buy Now on CodeCanyon